---
title: "ചൊക്ലിയിൽ ശക്തമായ ഇടിമിന്നലിൽ റോഡിന് കേട് പാട്"
english_title: "Road damaged in Chokli due to severe thunderstorm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321507/Road damaged in Chokli due to severe thunderstorm"
published_at: "2025-10-20T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5b467cc81a_1000943623.jpg"
keywords: []
---

# ചൊക്ലിയിൽ ശക്തമായ ഇടിമിന്നലിൽ റോഡിന് കേട് പാട്

> **Lead Summary:** ചൊക്ലി:ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ റോഡിന് കേട് പാട്. ചൊക്ലി ആണ്ടിപീടിക ജീലാനി പള്ളിക്ക് മുന്നിലെ റോഡാണ് തകർന്ന നിലയിൽ കണ്ടത്. ടാറിംഗ് ഇളകി തെറിച്ചിരിക്കുകയാണ്. രാത്രിയായതിനാൽ ആളും, വാഹനവും ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് വഴിമാറിയത്.

## Article Content

ചൊക്ലി:ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ റോഡിന് കേട് പാട്. ചൊക്ലി ആണ്ടിപീടിക ജീലാനി പള്ളിക്ക് മുന്നിലെ റോഡാണ് തകർന്ന നിലയിൽ കണ്ടത്. ടാറിംഗ് ഇളകി തെറിച്ചിരിക്കുകയാണ്. രാത്രിയായതിനാൽ ആളും, വാഹനവും ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് വഴിമാറിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321507/Road damaged in Chokli due to severe thunderstorm)